Surprise Me!

ഉണ്ടയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ | filmibeat Malayalam

2019-02-26 4 Dailymotion

mammootty's unda movie location pictures<br />ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് ഉണ്ട്. സിനിമയുടെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണിത്. ഉണ്ട എന്നുള്ള സിനിമയുടെ പേരായിരുന്നു അതിന് കാരണം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്<br />

Buy Now on CodeCanyon